നിങ്ങൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഒരു സബ്സ്ക്രിപ്ഷൻ എടുത്തിട്ടുണ്ടെങ്കിൽ, പ്ലേ സ്റ്റോറിൽ നിന്ന് എപ്പോൾ വേണമെങ്കിലും അൺസബ്‌സ്‌ക്രൈബുചെയ്യാനാകും
പ്ലേ സ്റ്റോറിൽ നിന്ന് അൺസബ്‌സ്‌ക്രൈബ് ചെയ്യുന്നതെങ്ങനെ എന്നറിയുവാൻ ചുവടെ കൊടുത്തിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക https://support.google.com/googleplay/answer/7018481?co=GENIE.Platform%3DAndroid&hl=en
നിങ്ങൾ https://store.marketfeed.app വഴി വാങ്ങിയതാണെങ്കിൽ ഓട്ടോമാറ്റിക് ആയുള്ള റിനീവൽ ഇപ്പോൾ ബാധകമല്ല, അതിനാൽ വീണ്ടും വാങ്ങുന്നില്ലെങ്കിൽ കൂടുതൽ പണം ഈടാക്കുന്നതല്ല.
നിങ്ങൾ ഒരു മാസത്തിലധികം നിങ്ങളുടെ സബ്സ്ക്രിപ്ഷൻ സജീവമാക്കിയിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് [email protected] ലേക്ക് ഒരു റദ്ദാക്കൽ അഭ്യർത്ഥന അയക്കാവുന്നതാണ്, അങ്ങനെയെങ്കിൽ നിങ്ങളുടെ സബ്സ്ക്രിപ്ഷൻ ക്യാൻസൽ ആക്കുകയും ഒരു റീഫണ്ട് ഇവിടെനിന്നും ചെയ്യുന്നതുമാണ്.
ഒരു മാസത്തിലധികം ഉണ്ടെങ്കിൽ, പ്ലേ സ്റ്റോറിൽ നിന്ന് അൺസബ്‌സ്‌ക്രൈബുചെയ്യുന്നതിന് മുമ്പ് ഞങ്ങൾക്ക് ഇമെയിൽ ചെയ്യുക.