സ്റ്റോക്ക് മാർക്കറ്റിൽ വിജയിക്കണമോ? എങ്കിൽ നിങ്ങൾക്ക് ആവശ്യമുള്ള ഏക സ്റ്റോക്ക് മാർക്കറ്റ് ആപ്ലിക്കേഷനാണ് മാർക്കറ്റ്ഫീഡ്.
ഇൻട്രാഡേ ട്രേഡിങ്ങ് ചെയ്യുന്നവർക്ക് വളരെ എളുപ്പം നല്ല മൂവേമെന്റ് അഥവാ നല്ല ബ്രേക്ക്കോട്ട് നൽകാൻ സാത്യത ഉള്ള സ്റ്റോക്കുകൾ കണ്ടുപിടിക്കാൻ ആവശ്യമായ ഇൻട്രാഡേ സ്ക്രീനർ, SEBI രജിസ്റ്റർഡ് ട്രെഡിങ് & സ്വിങ് അഡ്വൈസ്, തത്സമയം മാര്കെറ്റിനെ കുറിച്ചുള്ള വിശകലനം. എന്നിങ്ങനെ, സ്റ്റോക്ക് മാർക്കറ്റിൽ ഒരാൾക്ക് വിജയിക്കാൻ വേണ്ട എല്ലാ അത്യാവശ്യ കാര്യങ്ങളും ഈ അപ്ലിക്കേഷനിലൂടെ ലഭ്യമാണ്.
SEBI രജിസ്റ്റർഡ് അഡ്വൈസറി ഉപയോഗിച്ചും ഇൻട്രാഡേ സ്ക്രീനർ ഉപയോഗിച്ചും നല്ല ആത്മവിശ്വാസത്തോടുകൂടി ട്രേഡിങ് ചെയ്യുവാൻ സാധിക്കുന്നതാണ്, ആയതിനാൽ നിങ്ങള്ക്ക് ഓരോ ദിവസവും സ്റ്റോക്ക് മാർക്കറ്റിൽ നല്ല വിജയം കൈവരിക്കുന്നതിനായി ഈ ആപ്ലിക്കേഷൻ സഹായകരമാണ്
ഇന്ത്യൻ മാർക്കറ്റ് നെ കുറിച്ചുള്ള വിദഗ്ധരുടെ തൽസമയമായുള്ള വിശകലനവും, ആഗോള വിപണികളെ കുറിച്ചും അവയുടെ ചലനങ്ങളെ കുറിച്ചുമുള്ള വിശദാംശങ്ങളും, സുപ്രധാനമായ എല്ലാ വാർത്തകളും ഈ ആപ്ലിക്കേഷനിലൂടെ അറിയാൻ സാധിക്കുന്നതാണ്, ആയതിനാൽ ഈ ആപ്ലിക്കേഷൻ നിങ്ങളെ വളരെ നല്ല ബുദ്ധിമാൻ ആയ വിവേകമുള്ള നല്ല ഒരു ട്രെയ്ഡർ ആവാൻ സഹായിക്കുന്നു.
ഇൻട്രാഡേ സ്ക്രീനർ ഉപയോഗിച്ചും SEBI രജിസ്റ്റർഡ് അഡ്വൈസറി ഉപയോഗിച്ചും നല്ല ലാഭകരമായ ട്രെഡുകൾ എടുക്കുവാൻ ഈ അപ്ലിക്കേഷൻ ഓരോരുത്തരെയും സഹായിക്കുന്നു, നല്ല അവസരങ്ങളൊന്നും തന്നെ പാഴാക്കുന്നില്ല എന്ന് നിങ്ങൾ ഉറപ്പുവരുത്തുക, നിങ്ങളുടെ മുഴുവൻ മൂലധനവും ഒരൊറ്റ സ്റ്റോക്കിൽ മാത്രം നിക്ഷേപിക്കാതെ, എല്ലായ്പോഴും ഒന്നിലധികം സ്റ്റോക്ക് കളിൽ ഒരേപോലെ നിക്ഷേപിക്കാൻ ശ്രമിക്കുക.
https://store.marketfeed.app/ എന്ന ലിങ്കിൽ ക്ലിക്കുചെയ്ത് നിങ്ങൾക്ക് മാർക്കറ്റ്ഫീഡ് ആപ്ലിക്കേഷൻ സബ്സ്ക്രൈബ് ചെയ്യാൻ സാധിക്കുന്നതാണ്
പ്ലേ സ്റ്റോറിൽ നിന്ന് ഡൌൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് : https://play.google.com/store/apps/details?id=news.marketfeed.marketfeed
മാർക്കറ്റ്ഫീഡ് അപ്ലിക്കേഷൻ എങ്ങനെ നല്ല രീതിയിൽ ഉപയോഗിക്കാമെന്ന് വിശദീകരിക്കുന്ന വീഡിയോ ചുവടെ കാണാവുന്നതാണ്
മാർക്കറ്റ്ഫീഡ് അപ്ലിക്കേഷൻ ഔദ്യോഗികമായി പുറത്തിറക്കുന്നതിന്റെ വീഡിയോ. (ഇംഗ്ലീഷ്)