ഓരോ ബാച്ചിന്റെയും ഡേറ്റുകൾ തീരുമാനിക്കുന്നത് ഷാരീക്ക് ന്റെ ഒഴിവു കൂടെ കണക്കിലെടുത്തുകൊണ്ടാണ്, അതിനാൽ മുൻകൂട്ടി ഒന്നും തീരുമാനിക്കുന്നത് അല്ല. അടുത്ത് വരാൻ പോകുന്ന ബാച്ചുകളുടെ ഡേറ്റുകൾ തീരുമാനിക്കപ്പെ ട്ടിട്ടുണ്ട് എങ്കിൽ ഉടൻതന്നെ വെബ്സൈറ്റിലും അപ്ഡേറ്റ് ചെയ്യുന്നതാണ്.
ഉടൻതന്നെ വരാൻപോകുന്ന ബാച്ചുകൾ ഏതു ഭാഷയിൽ (English/Malayalam) ആണെന്നും ഏത് തീയതിയിൽ ആണെന്നും എല്ലാം വെബ്സൈറ്റ് നോക്കി മനസ്സിലാക്കാവുന്നതാണ്.
ഉടൻ വരാൻ പോകുന്ന മലയാളം ബാച്ച് June 26th ആണ്,
അടുത്ത ജിസിസി ബാച്ചും അടുത്ത ഇംഗ്ലീഷ് ബാച്ചും ഇതുവരെ തീരുമാനിച്ചിട്ടില്ല അടുത്ത ഏതെങ്കിലും ബാച്ച് schedule ആവുകയാണെങ്കിൽ അത് നമ്മുടെ വെബ്സൈറ്റിന് അകത്തും അതേപോലെ ഈ ആർട്ടിക്കിൾന്ന് അകത്തും ഉടൻതന്നെ അപ്ഡേറ്റ് ചെയ്യുന്നത് ആണ്
ചുവടെ കൊടുത്തിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വെബ്സൈറ്റ് സന്ദർശിക്കുക, നിങ്ങളുടെ സീറ്റ് ബുക്ക് ചെയ്യുക