വർക്ഷോപ് അറ്റൻഡ് ചെയ്യുവാൻ ആയുള്ള സീറ്റ് ബുക്കിംഗ് വെബ്സൈറ്റിലൂടെ മാത്രമാണ് നടക്കുന്നത്


 നിങ്ങളുടെ സ്ലോട്ട് ബുക്ക് ചെയ്യുവാനായി ചുവടെ കൊടുത്തിട്ടുള്ള സ്റ്റെപ്സ് ഫോളോ ചെയ്യുക


Step 1: ആദ്യം ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് വെബ്സൈറ്റിലേക്ക് പോവുക https://breakout.army/


Step 2: "Enroll Now" എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക



Step 3: നിങ്ങളുടെ സൗകര്യാർത്ഥം ഉള്ള തീയതിയിലെ ബാച്ച് സെലക്ട് ചെയ്യുക "book your seat" എന്ന ഐക്കണിൽ ക്ലിക്ക് ചെയ്യുക



Step 4: അടുത്ത സ്റ്റെപ്പിൽ ഒരിക്കൽക്കൂടി സൗകര്യാർഥം ഉള്ള ബാച്ച് സെലക്ട് ചെയ്തതിനു ശേഷം സീറ്റ് അവൈലബിലിറ്റി ചെക്ക് ചെയ്യുക, ശേഷം "Enroll Now" എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക



Step 5: അടുത്ത പേജിൽ താങ്കളുടെ പേഴ്സണൽ ഇൻഫർമേഷൻ ടൈപ്പ് ചെയ്തതിനുശേഷം "place order" എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക



Step 6: താങ്കളുടെ സൗകര്യാർത്ഥം ഉള്ള പെയ്മെന്റ് ഓപ്ഷൻ സെലക്ട് ചെയ്യുക, ഉദാഹരണത്തിന് UPI പെയ്മെന്റ് ആണ് എങ്കിൽ UPI ഐക്കൺ ക്ലിക്ക് ചെയ്യുക



Step 7: UPI ഐഡി ടൈപ്പ് ചെയ്തതിനുശേഷം "pay" ഐക്കണിൽ ക്ലിക്ക് ചെയ്യുക



Step 8: ഇപ്പോൾ താങ്കളുടെ മൊബൈലിൽ ഉള്ള UPI അപ്ലിക്കേഷനിൽ വന്നിട്ടുള്ള പെയ്മെന്റ് റിക്വസ്റ്റ് അക്സെപ്റ്റ് ചെയ്യുക, ട്രാൻസാക്ഷൻ കംപ്ലീറ്റ് ചെയ്യുക


 നെറ്റ് ബാങ്കിംഗ് അല്ലെങ്കിൽ ഡെബിറ്റ് അഥവാ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള പെയ്മെന്റ് ആണെങ്കിൽ, ഡീറ്റെയിൽസ് ടൈപ്പ് ചെയ്തതിനുശേഷം "Pay" എന്ന ഐക്കണിൽ ക്ലിക്ക് ചെയ്ത് ട്രാൻസാക്ഷൻ കംപ്ലീറ്റ് ചെയ്യുക


 നിങ്ങൾ ചെയ്തിട്ടുള്ള പെയ്മെന്റ് സക്സസ്ഫുൾ ആയി എങ്കിൽ താങ്കളുടെ മൊബൈലിലേക്ക് വാട്സാപ്പിലൂടെ യും ഈമെയിലിലൂടെയും ഓർഡർ കൺഫർമേഷൻ മെസ്സേജ് വരുന്നതാണ്


 പെയ്മെന്റ് സക്സസ്ഫുൾ ആയി കഴിഞ്ഞാൽ വെയിറ്റ് ചെയ്യുക ബ്രേക്ക് ഔട്ട് ടീമിൽ നിന്നും ഒരു കൺഫർമേഷൻ കോൾ കൂടി വരുന്നതാണ്, വർക്ഷോപ്പിനെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങളും സമയക്രമവും എല്ലാം വിശദീകരിക്കുന്നതാണ്.