ഇത് ZOOM ലൂടെ നടത്തുന്ന ഒരു ഓൺലൈൻ വർക്ക്ഷോപ്പ് ആണ്, ഷാരീക്ക്‌ സംസുദ്ദീൻ തന്നെയാണ് ക്ലാസുകൾ എടുക്കുന്നത്.


 നേരിട്ടുള്ള ഓഫ്‌ലൈൻ ക്ലാസുകൾ ഒന്നും ഇപ്പോൾ നടത്തുന്നില്ല, കാരണം ഓൺലൈൻ ക്ലാസുകൾ ആയതുകൊണ്ട് എവിടെ നിന്ന് വേണമെങ്കിലും ആർക്കു വേണമെങ്കിലും ക്ലാസ്സുകൾ അറ്റൻഡ് ചെയ്യാവുന്നതാണ്, ഈ കോവിഡ് പ്രതിസന്ധിയിൽ ഓൺലൈൻ ക്ലാസുകൾ ആണ് ഉത്തമം.