ഇതൊരു 4 ദിവസത്തെ വർക്ക്‌ഷോപ്പാണ്.


ശനി, ഞായർ, തുടർന്ന് ചൊവ്വ, വ്യാഴം എന്നീ ധിവസങ്ങളില്‍ ആണ് വര്‍ക്ക്ഷോപ്പ് ന്നടത്തുന്നത്


ഒരു സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിന്, ആധ്യം അടിത്തറ ശക്തമാക്കേണ്ടതുണ്ട്!?. അതിനാൽ, ശനിയാഴ്ച, സ്ട്രാറ്റജി മനസിലാക്കാൻ ആവശ്യമായ അടിസ്ഥാനകാര്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു ക്ളാസ്സ് ആണ്


ഞായറാഴ്ച ,  നിങ്ങൾക്ക് എല്ലാ മാസവും 4 മുതൽ 6% വരെ സ്ഥിരമായ വരുമാനം ന്നല്‍കുന്ന അതിശക്തം സ്ട്രറ്റജി ആഴത്തില്‍ വിശകലനം ചെയ്തു പറഞ്ഞു തരുന്നതാണ്


ശനിയാഴ്ച രാവിലെ 10 മണി മുതൽ 2 മണി വരെയാണ് ക്ലാസ്സ് ഉണ്ഡായിരിക്കുക 


ഞായറാഴ്ച 10 AM മുതൽ 2 PM വരെ - സ്ട്രറ്റജി എങ്ങനെ ബില്‍ഡ് ചെയ്യാം എന്നും ലോങ്ങ് ടേര്‍ം വിജയത്തിനായി എങ്ങനെ, നല്ല റിസ്ക് കുറഞ്ഞ ട്രേഡുകളില്‍ കയറാം എന്നും ചര്‍ച്ച ചെയ്യുന്നു


ചൊവ്വാഴ്ചയും വ്യാഴാഴ്ചയും, ഷാരീക്ക് ലൈവായി ട്രേഡ് ചെയ്തു കാണിച്ച് തരുന്നതാണ്, ചുരുങ്ങിയത് 30000 രൂപ എങ്കിലും ഉണ്ഡെങ്കില്‍ ന്നിങ്ങള്‍ക്കും അതേ ട്രേഡില്‍ കയറി ലാഭത്തോട് കൂടെ ഷാരീക്കിനോട് ഒപ്പം ഇറങ്ങാവുന്നതാണ്.


ച്ചൊവ്വാഴ്ചയിലെയും വ്യഴാഴ്ച് യിലേയും ക്ലാസ്സുകളുടെ സമയം മാര്‍ക്കറ്റ് കണ്‍ഡീഷനെ ആസ്രയിച്ച് ആണ്. അന്നേ ധിവസം ന്നിങ്ങളെ ഒരു വാട്സാപ്പ് ഗ്രൂപ്പ് വഴി തല്സമയം അറിയിക്കുന്നതാണ്


ചൊവ്വാഴ്ച മിക്കവാറും കാലത്ത് 9:15 നും 11 നും ഇടയിലായിരിക്കും ട്രേഡ് ലേക്ക് കയറുന്നുണ്ടാവുക


 വ്യാഴാഴ്ച വൈകുന്നേരം മൂന്നരയോട് കൂടെ ആയിരിക്കും ട്രേഡിൽ  നിന്നും എക്സിറ്റ് ആവുക. ശേഷം ഒരു ഫെയർവെൽ സെഷൻ ഉണ്ടായിരിക്കുന്നതാണ്


ഒന്നിലധികം ട്രേഡുകളിലേക്ക് പ്രവേശിക്കാൻ അവസരമുണ്ട് എങ്കില്‍ ബുധനാഴ്ചയും രാവിലെ സെഷനുകൾ ഉണ്ടാവുന്നതാണ്. ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ സമയം അപ്‌ഡേറ്റു ചെയ്യും, 

എല്ലാ സമയവും IST- യിലാണ്