ടെക്നിക്കല് അനാലസിസ് & ഫണ്ഡമെന്റല് അനാലസിസ്നെ കുറിചുള്ള വിശകലനം ഇവിടെ ഉൾപ്പെടുന്നില്ല. ഇന്റ്റക്സ് ട്രെഡിങ് ലെ വീക്ക് ലി എക്സ്പൈറിയിലേക്ക് എങനെ കയറാം എന്നും സേഫ് ആയി എങനെ മിനിമം 4 മുതല്‍ 6 % വരെ പ്രൊഫിറ്റ് ഉണ്ഡാക്കാം എന്നും ആണ് ഇവിടെ പടിപ്പിക്കുന്നത്
സ്റ്റോക്ക് മാര്‍ക്കറ്റ് ഷോയുടെ ഓരോ എപ്പിസോഡിലും നിഫ്റ്റി 50, ബാങ്ക് നിഫ്റ്റി എന്നിവയുടെ ചലനങ്ങളെ കുറിച്ച് വിശകലനം ചെയ്യുന്നുണ്ട്. അതിനാൽ ഈ സൂചികകളുടെ ചലനങ്ങളും ന്നിര്‍ണായക പോയിന്റുകളും ന്നമ്മള്‍ക്കു മനസ്സിലാക്കാന്‍ കഴിയും. ഭാവിയിലെ ചലനങ്ങളും പ്രവചിക്കാന്‍ കഴിയും.
കോഴ്സ്സില്‍ ഉൾപ്പെടുന്ന വിഷയങ്ങള്‍
ഓപ്ഷൻ സെല്ലിങ്ങ്ന് ആവശ്യമായ മൂലധനം എങ്ങനെ കുറയ്ക്കാം.
ഓപ്ഷൻ സെല്ലിംഗിലെ റിസ്ക് എങ്ങനെ കുറയ്ക്കാം
ട്രേഡുകളിലെ റിസ്ക് റിവാർഡ് റേഷ്യൊ
ഫയര്‍ ഫൈഠ്ഠിങ്ങ് എങ്ങനെ ചെയ്യാം